പാവം പൊലീസുകാരന്‍, മക്കളുടെ പിറന്നാളാഘോഷം റോഡരികില്‍ | Oneindia Malayalam

2020-04-01 146

Police man celebrate his twin child first birthday in roadside
കൊവിഡിനെ തടയാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഒപ്പം കട്ടക്ക് നില്‍ക്കുന്നവരാണ് പൊലീസുകാരും. പലപ്പോഴും ഭക്ഷണവും വെള്ളവും ഒന്നും ആവശ്യത്തിന് കിട്ടാതെ പൊരിവെയിലത്ത് ആരെങ്കിലും പുറത്തിറങ്ങണ്ടോ എന്ന് നോക്കി നില്‍ക്കുന്നവര്‍. ചിലപ്പോഴൊക്കെ സ്വന്തം കുടുംബത്തെ പോലും മറന്നാണ് അവര്‍ തങ്ങളുടെ ഡ്യൂട്ടി ചെയ്യുന്നത് എന്നോര്‍ക്കണം. അത്തരത്തിലൊരു വാര്‍ത്തയാണ് തൃശൂര്‍ ജില്ലയില്‍ നിന്നും പുറത്ത് വരുന്നത്